മസ്‌കറ്റ് :ഒമാനിലെ ഭാവലയ ആർട്‌സ് ആൻഡ് കൾച്ചറൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, കലാരംഗത്തെയും സാംസ്‌കാരിക രംഗത്തെയും പ്രഗത്ഭനായിരുന്ന അന്തരിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഭാവലയ സ്ഥാപകനും, ചെയർമാനുമായഡോ. ജെ. രത്‌നകുമാർ അധ്യക്ഷത വഹിച്ചു. കലാരംഗത്തും സാംസ്‌കാരികരംഗത്തും സൂര്യ കൃഷ്ണമൂർത്തി നൽകിയ ശ്രദ്ധേയമായ സംഭാവനകളെയും ഭാവാലയയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധത്തെയും കുറിച്ചും ഡോക്ടർ . ജെ. രത്‌നകുമാർ അനുസ്മരിച്ചു. അനിത രാജൻ ,അർച്ചന വിജയകുമാർ, അരുണ്കുമാർ മേലെതിൽ,രാജൻ വി. കൊക്കൂരി, നിഷ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Bhavalaya Arts and Cultural Foundation in Oman organized the memorial meeting., Dr. J. Ratnakumar presided over the session and highlighted Surya Krishnamurthy's contributions., Several prominent community and cultural figures spoke at the event.
Published: 02 Oct 2026, 01:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented