മസ്‌കറ്റ്: ഒമാനിലെ ദക്ഷിണ ശർഖിയ ഗവർണറേറ്റിൽ സംസ്‌കരിക്കാത്ത മലിനജലം തുറന്ന പ്രദേശത്തേക്ക് ഒഴുക്കിവിട്ട ഫാക്ടറിക്കതിരെ പരിസ്ഥിതി അതോറിറ്റി നിയമനടപടി സ്വീകരിച്ചു. പരിസ്ഥിതി നിയമങ്ങൾ പൂർണ്ണമായും ലംഘിച്ചുകൊണ്ട് പ്രവർത്തിച്ച ഫാക്ടറിക്കെതിരെയാണ് അതോറിറ്റി കർശന നടപടി കൈക്കൊണ്ടിരിക്കുന്നത്.

To advertise here,

പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും കർശനമായ പരിസ്ഥിതി വ്യവസ്ഥകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് അതോറിറ്റി അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.