മസ്കറ്റ്: ഗൂഗിള്‍ പേ-ഗൂഗിള്‍ വാലറ്റ് സേവനങ്ങള്‍ ഇനി മുതൽ ഒമാനിലും ലഭ്യമാകും. സൊഹാർ ഇന്റർനാഷണൽ ബാങ്ക് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ജി-പേ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതുവഴി കോണ്‍ടാക്റ്റ് ലെസ് പേയ്മെന്റുകള്‍ സുരക്ഷിതമായി നടത്താം.
To advertise here,
അതേസമയം ജി- പേ ഉപയോഗിച്ച് മറ്റുള്ളവർക്ക് പണമയക്കാനോ സേവനങ്ങള്‍ക്ക് പണം അടക്കാനോ സാധിക്കില്ല. ജി-പേ പിന്തുണക്കുന്ന വെബ്സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും സാധനങ്ങൾ വാങ്ങാൻ സേവനം ഉപയോഗപ്പെടുത്താം
Content Highlights: Google Pay and Google Wallet services will now be available in Oman.
Published: 09 Jul 2025, 10:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented