മസ്കറ്റ്: ഒമാന്റെ ബഹിരാകാശ റോക്കറ്റായ ദുഖ്ം-2 ന്റെ വിക്ഷേപണം മാറ്റിവച്ചതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. പ്രതികൂല സാഹചര്യത്തെ തുടർന്നാണ് മാറ്റിയത്. 

To advertise here,

ജൂലൈ 5 നും ഒൻപതിനും ഇടയിലുള്ള ദിവസങ്ങളിലൊന്നിൽ വിക്ഷേപണം നടത്താൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. അനുയോജ്യമായ സാഹചര്യങ്ങൾ ലഭ്യമാകുന്നതുവരെ വിക്ഷേപണം മാറ്റിവച്ചിരിക്കുന്നതായാണ് മന്ത്രാലയത്തിന്റെ അറിയിപ്പ്.