ഹൂസ്റ്റണ്‍: സംഘാടക മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ച അന്താരാഷ്ട്ര വടംവലി സീസണ്‍-4 ന്റെ വിജയത്തിന് ശേഷം ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ് (TISAC) 'മൈന്‍ഡ് & മൂവ്സ് ടൂര്‍ണമെന്റ് 2025'' സംഘടിപ്പിക്കുന്നു.
നവംബര്‍ 15-ന് ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ക്‌നാനായ യാക്കോബായ ചര്‍ച്ച് ഹാളില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ മത്സരത്തില്‍ കാരംസ്, ചെസ്, 28 കാര്‍ഡ് ഗെയിം, റമ്മി തുടങ്ങിയ വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡാനി രാജു - 281 804 1833
സിബു ടോം - 281 905 2574
പീറ്റര്‍ വാലിമറ്റത്തില്‍ - 832 670 5508
ഫിലിപ്പ് ചോരത്ത് - 956 329 3298
റെനി ഇണ്ടികുഴി - 346 251-2665
മാത്യു ചിറപ്പുറത്ത് - 281 617 8443
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: TISAC Announces "Mind & Moves Tournament 2025" in Houston on November 15
Published: 04 Oct 2025, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented