ഡാലസ്: ടെക്‌സാസ്, ഡാലസിൽ സാറാമ്മ വറുഗീസ് അന്തരിച്ചു. ഭർത്താവ് പരേതനായ പി. ടി. വറുഗീസ്. മക്കൾ: പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ്. മരുമക്കൾ: ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി.

To advertise here,