സാൻഫ്രാൻസിസ്കോ: കേരളത്തിൽ പത്തനംതിട്ടയിലെ കാതോലിക്കേറ്റ് കോളേജിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്നി അസോസിയേഷൻ നോർത്ത് അമേരിക്ക' യ്ക്ക് നേതൃനിര നിലവിൽ വന്നു.
പുതിയ ഭാരവാഹികളായി മാത്യു ജോർജ്, ഷിക്കാഗോ (പ്രസിഡന്റ്), കോശി സ്കറിയ, സാൻഫ്രാൻസിസ്കോ (വൈസ് പ്രസിഡന്റ്), ഏബ്രഹാം ജോർജ്, അലബാമ (സെക്രട്ടറി) അനിൽ ജോസഫ് മാത്യു സാൻഫ്രാൻസിസ്കോ ( ട്രഷറർ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വർഗീസ് ജോർജ് (അറ്റ്ലാന്റ), അലക്സാണ്ടർ മാത്യു, (ഷോണി കൻസാസ്), സാറാമ്മ ജോൺ മാത്യു (ഹൂസ്റ്റൺ) എന്നിവരെയും തിരഞ്ഞെടുത്തു.
യുഎസ്എയിലും കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിജയിപ്പിക്കുന്നതിന് സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
മാത്യു ജോർജ് - 630 865 4118
ഏബ്രഹാം ജോർജ് - 334 275 1106
അനിൽ ജോസഫ് മാത്യു - 209 624 6555
വാർത്തയും ഫോട്ടോയും : ജീമോൻ റാന്നി
Content Highlights: nri
Published: 30 Jan 2026, 05:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented