ഡബ്ലിൻ: യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 92.04 ലേക്ക് താഴ്ന്നതാണ് യൂറോയിലും പ്രതിഫലിച്ചത്.
2025 ജൂണിലാണ് യൂറോയുടെ മൂല്യം 100 രൂപ കടന്നത്. 2026 പുതുവർഷത്തിൽ 105.67 ലേക്ക് ഉയർന്നു. ഇറാന് എതിരായ അമേരിക്കൻ നീക്കങ്ങളാണ് രൂപയുടെ മൂല്യശോഷണത്തിനിടയാക്കിയത്. ആഗോള സംഘർഷങ്ങൾ സ്വർണം, ക്രൂഡ് വിലകളെയും ബാധിച്ചു. ഗൾഫ് കറൻസികളുടെ മൂല്യത്തിലും ആനുപാതികമായ വർധനയുണ്ടായി.
Content Highlights: Indian Rupee Hits Record Low Against Euro
Published: 29 Jan 2026, 12:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented