ഡാലസ്: ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാലം, വര്‍ത്തമാനകാലം, ഭാവി എന്നിവയെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു.
ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ദേവാലയത്തില്‍ വച്ച് (1002, Barnes Bridge Rd, Mesquite, TX 75150) നടക്കുന്ന സെമിനാര്‍ ഡിസംബര്‍ 18 ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ആരംഭിക്കും.
ഡോ.ജോണ്സണ് തേക്കടയില്‍ (ബിഷപ്സ് കമ്മീസറി, ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, മലബാര്‍, എഴുത്തുകാരന്, അപ്പോളജിസ്റ്റ്) മുഖ്യാതിഥിയായി സെമിനാറിന് നേതൃത്വം നല്‍കും.
ക്രിസ്ത്യന്‍ അപ്പോളജെറ്റിക്സ് ഡാലസ്സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി രാമപുരം : (972) 261-4221
പ്രശാന്ത് ഡി : (619) 831-9921
തോമസ് ജോര്‍ജ് : (469) 540-6983
പി.പി.ചെറിയാന് :(214) 450 4107
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: India's Christian Community to Host Seminal Discussion
Published: 12 Dec 2025, 03:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented