
മലപ്പുറം: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ലോക്കൽ അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എട്ടുവീട്ടിൽ ആബിദ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് അധ്യക്ഷയായി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപകരായ കെ.പി. മുഹമ്മദ് അബ്ദുറഹ്മാൻ, പി. സൈദലവി, എ. മുഹമ്മദ് ഫാരിസ്, സി.പി. സാദിഖലി, ഷമീന, സി.പി. സുമലത, ബാലാമണി, കെ. ജാഫറുദ്ദീൻ എന്നിവർ സംസാരിച്ചു.
Content Highlights: Bharat Scouts and Guides Local Association organized a seminar in Malappuram., The event was inaugurated by municipal standing committee chairperson Ettuveettil Abida., Sub-district educational officer Preethi Joseph presided over the function., Several teachers and scout leaders participated and addressed the gathering.
Published: 19 Sept 2026, 01:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented