അറ്റ്ലാന്റാ: കുടുംബജീവിതം നയിക്കുന്നവർക്ക് സമാധാന ജീവിത സന്ദേശവുമായി ഡോ. സണ്ണി സ്റ്റീഫൻ അമേരിക്കയിൽ. 2026 ജൂൺ ആദ്യവാരം മുതൽ ഒക്ടോബർ 31 വരെ അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ നൽകുന്നു.
തിരുവചന ബോധ്യങ്ങളിൽ ഊന്നി കുടുംബത്തിലെ എല്ലാ അംഗങ്ങളും പാലിക്കേണ്ട അടിസ്ഥാന തത്വങ്ങൾ, ദാമ്പത്യ ബന്ധത്തിന്റെ മഹത്വം, മാതാപിതാക്കളുടെ ഉത്തരവാദിത്വം, മാതാപിതാക്കളും മക്കളും കാത്തു സൂക്ഷിക്കേണ്ട പരസ്പര ബഹുമാനം, പ്രാർത്ഥനാ ജീവിതം, അനുസരണം, തുടങ്ങിയ കാര്യങ്ങൾ ലളിതവും സമഗ്രവുമായി പറഞ്ഞുതരുന്ന ഒരിക്കലും മറക്കാത്ത സന്ദേശങ്ങളും, വെല്ലുവിളികളും, പ്രതിസന്ധികളും അതിജീവിക്കാനുള്ള മാർഗങ്ങളും ഓരോ ക്ലാസുകളിലും വ്യാഖ്യാനിച്ചു നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
എബ്രഹാം മാത്യു-678 866 5336
താരാ കുര്യൻ-423 316 8272
വാർത്തയും ഫോട്ടോയും : സ്നേഹ സാബു
Content Highlights: Dr. Sunny Stephen's Upcoming American Church Services
Published: 21 Feb 2026, 01:12 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented