ന്യൂയോര്‍ക്ക്: യോങ്കേഴ്സ്, റോക്ലാന്‍ഡ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 1,2,3 തീയതികളില്‍ നടക്കും. പ്രമുഖ സുവിശേഷ പ്രാസംഗികനായ യു.ടി ജോര്‍ജ് ഓഗസ്റ്റ് 1 ന് വെള്ളി വൈകീട്ട് 6:30 ന് യോങ്കേഴ്‌സിലും ( St . Johsn Episcopal Church, 100 Underhill St, Yonkers), ഓഗസ്റ്റ് 2,3 തീയതികള്‍ വൈകിട്ട് 6 മണിക്ക് (St. Thomas Evangelical Church, 530 Western Hwy S , Blauvelt, NY) റോക്ലന്‍ഡിലും സുവിശേഷ സന്ദേശം നല്‍കുന്നു.
കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പ് കൂട്ടായ്മായാണ് സുവിശേഷ യോഗം ക്രമീകരിച്ചിരിക്കുന്നത്. ജീവധാര ആലപിക്കുന്ന ഗാന ശുശ്രൂഷയിലും അനുഗ്രഹീത വചന ശുശ്രൂഷയിലും ഏവരെയും സഭാവ്യത്യാസം കൂടാതെ സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബെന്നി തോമസ് - 914 514 0813
വാര്‍ത്തയും ഫോട്ടോയും : ബെന്നി തോമസ്
Content Highlights: bible convention
Published: 23 Jul 2025, 12:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented