കുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. അപകടത്തില്‍ കണ്ണൂര്‍ കൂടാളി സ്വദേശി രാജേഷ് മുരിക്കന്‍ (38) മരിച്ചു. നോര്‍ത്ത് കുവൈത്തില്‍ അബ്ദല്ലിയില്‍ സ്ഥിതി ചെയ്യുന്ന റൗദതൈന്‍ റിഗില്‍ ആണ് അപകടം നടന്നത്. ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ് അപകടം. നവംബര്‍ 12-നുണ്ടായ അപകടത്തില്‍ തൃശൂര്‍, കൊല്ലം സ്വദേശികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പുരുഷോത്തമന്‍ പിരിയപ്പന്‍ - സതി അമ്മഞ്ചേരി ദമ്പതികളുടെ മകനാണ്.

To advertise here,