പുണെ : ഖഡ്കി ഗീത ആശ്രമം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചു. പിംപ്രിയിലെ മഹീന്ദ്ര റോയൽ ഹൗസിങ് സൊസൈറ്റിയിലെ മൾട്ടിപർപ്പസ് ഹാളിൽ നടന്ന ആഘോഷപരിപാടികളിൽ ഒട്ടേറെപ്പേർ പങ്കെടുത്തു.

To advertise here,

പ്രത്യേക പൂജകൾ, വിഷ്ണുസഹസ്രനാമ ജപം, ഭക്തി ഗാനാലാപനം, ആത്മീയപ്രഭാഷണം എന്നിവയുണ്ടായി. ഗുരു പത്മനാഭൻ കൃഷ്ണദാസ പ്രസാദം നൽകി.