മുംബൈ : ഇന്ത്യയിലെ ജനങ്ങൾ പാരമ്പര്യങ്ങൾ പിന്തുടരണമെന്നും ലോകത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്.

To advertise here,

സമൂഹത്തിന്റെയും ലോകത്തിന്റെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പാരമ്പര്യം പ്രധാനമാണ്.

അന്തരിച്ച വി.എച്ച്.പി. പ്രസിഡന്റ് അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നാഗ്പുർ ജില്ലയിലെ ദേവ്‌ലാപുരിലെ ഗോവിജ്ഞാൻ അനുസന്ധാൻ കേന്ദ്രത്തിൽ വിവിധ സംരംഭങ്ങൾ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.