കുവൈത്ത് സിറ്റി: കുവൈത്തില്‍ വീട്ടുജോലിക്കാരിയായ മലയാളി യുവതി മരിച്ചു. ഇടുക്കി കാഞ്ചിയാര്‍ സ്വദേശി തോട്ടത്തില്‍ വീട്ടില്‍ രശ്മി(47)യാണ് അമീരി ആശുപത്രിയില്‍വെച്ച് മരിച്ചത്. കുവൈത്തിലെ വീട്ടില്‍വെച്ച് സ്ട്രോക്കുണ്ടായതിനെത്തുടർന്ന് രശ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: വിശ്വനാഥന്‍.

To advertise here,

ഒഐസിസി കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.