ബെംഗളൂരു : ക്രൈസ്റ്റ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ പ്രിൻസിപ്പൽ ഫാ. ഡോ. പി.വി. ഡേവിസിന് ഭാരതീയ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ പുരസ്‌കാരം. അധ്യാപകദിനത്തോട് അനുബന്ധിച്ച് നൽകുന്ന മികച്ച പ്രിൻസിപ്പലിനുള്ള ഭാരത് ശിക്ഷാരത്‌ന പുരസ്കാരത്തിനാണ് ഫാ. ഡേവിസിനെ തിരഞ്ഞെടുത്തത്.

To advertise here,