അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം കോടതി വിധിയില്‍  ഇങ്ങനെയൊരു പ്രയോഗം നിങ്ങള്‍ കേട്ടിരിക്കും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ന്യായാധിപന്‍ വിശേഷിപ്പിക്കുന്ന പ്രയോഗം ആണിത്. എന്നുവെച്ചാല്‍ അത്തരം കുറ്റകൃത്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് കേട്ടുകേള്‍വി പോലും ഇല്ലാത്തത്.  ചിലപ്പോള്‍ ലക്ഷത്തില്‍ ഒന്ന്. അത്തരത്തില്‍ ഒന്നാണ് ഉത്ര വധക്കേസ്. സ്‌ക്രിപ്റ്റ്: ബിജു റോക്കി.അവതരണം രാജേഷ് കാരയ്ക്ക. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്. 

To advertise here,