പെരുമ്പാവൂരിനെ ഞെട്ടിച്ച പ്രണയക്കൊലപാതകമായിരുന്നു പത്തൊമ്പതുകാരിയായ അല്‍ക്കയുടേത്. ലഹരി ഉപയോഗിക്കുന്ന ബേസിലുമായുള്ള പ്രണയത്തില്‍നിന്ന് അല്‍ക്കയെ പിന്തിരിപ്പിക്കാന് വീട്ടുകാര്‍ പരമാവധി ശ്രമിച്ചു. രാസലഹരിലായിരുന്ന ബേസിലാകട്ടെ അല്‍ക്ക തന്നെ വഞ്ചിച്ചതായി കരുതി. തന്നെ മറന്നവളുടെ ജീവനെടുക്കാന്‍ തന്നെ അവന് തീരുമാനിച്ചു. അന്നുവരെ അവളോടുണ്ടായിരുന്ന പ്രണയം അവന് മറന്നു. അവതരണം- രാജേഷ് കാരയ്ക്കാട്, സ്ക്രിപ്റ്റ്- ബിജു റോക്കി, സൗണ്ട് മിക്സിങ്- പ്രണവ് പി.എസ്, പ്രൊഡക്ഷന്‍- ക്ലബ് എഫ്.എം.
Content Highlights: True crime Murder case Love Murder
Published: 20 Jan 2024, 04:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented