രാവിലെ വൈദ്യുതിക്കെണി പരിശോധിക്കാനായി ആനന്ദ്കുമാര്‍ എത്തിയപ്പോഴാണ് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭയന്നുപോയ അയാള്‍ ഇലകളിട്ട് മൃതദേഹങ്ങള്‍ മൂടി. അതിനാല്‍ മതദേഹങ്ങള്‍ രാത്രിവരെ ആരും കണ്ടില്ല. മരണവെപ്രാളത്തില്‍ ആകണം ഷിജിത്ത് കൈയ്യില്‍ ഒരു പിടി പുല്ല് മുറുകെ പിടിച്ചിരുന്നു.  അവതരണം: രാജേഷ് കാരയ്ക്കാട്. സ്‌ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.
 

To advertise here,