To advertise here,

നിനച്ചിരിക്കാത്ത നേരത്ത് തനിക്കുനേരെ കാമുകന്റെ കൊലക്കത്തി താഴുമെന്ന്  ആ പെണ്‍കുട്ടി ഒരിക്കലും വിചാരിച്ചിരിക്കില്ല. സംഭവിച്ചത് കേട്ടുകേഴ്വിയില്ലാത്ത കൊടുംക്രൂരതയുടെ വാര്‍ത്തയാണ്. ഇന്നത്തെ ക്രൈം സ്റ്റോറി പറയുന്നത് പതിനേഴുകാരിയെ കാമുകന്‍ കാറില്‍ കൊലപ്പെടുത്തിയ അതിക്രൂരമായ സംഭവമാണ്.  അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പിഎസ്. സ്‌ക്രിപ്റ്റ്:  ബിജു റോക്കി. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം.