To advertise here,


2014 ഒക്ടോബര്‍ മാസം 28നാണ് ഹരിയാണയിലെ സോനിപത്‌ നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നാടിനെ നടുക്കിയ ഒരു ഹൈടെക്ക് മോഷണം നടന്നത്. ബാങ്കിന്റെ ലോക്കര്‍ റൂമിലെത്തിയ മാനേജര്‍ ദേവേന്ദ്ര മാലിക്  ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. ബാങ്കിലെ ഏകദേശം മുന്നൂറോളം വരുന്ന ലോക്കര്‍ ഷെല്‍ഫുകള്‍ എല്ലാം തുറന്നുകിടക്കുന്നു. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.