ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ്, സുനിത വില്യംസും ബാരി വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്രയായത്. എട്ടു ദിവസത്തെ എന്‍ജിനീയറിങ് ദൗത്യമാണ് സുനിതയ്ക്കും വില്‍മോറിനും ഉണ്ടായിരുന്നത്. ജൂണ്‍ പകുതിയോടെ അവര്‍ മടങ്ങേണ്ടതായിരുന്നു. പക്ഷേ, സ്റ്റാര്‍ലൈന്‍ പേടകത്തിന്റെ തകരാര്‍ മൂലം ഇരുവരും ഒരു മാസമായി അവിടെ കുടുങ്ങിയിരിക്കുകയാണ്. പേടിക്കാനൊന്നുമില്ലെന്ന് 'നാസ' പറയുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് ആന്റണിയും ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി. ജോര്‍ജ്.
Content Highlights: Sunita Williams stuck in space Spacepod podcast by Manoj K Das & Joseph Antony
Published: 03 Jul 2024, 12:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented