തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പോളിങ്ങില്‍ 4-5 ശതമാനത്തിന്റെ കുറവ്. ഇത് പ്രതിപക്ഷത്തെ ഞെട്ടിച്ചെങ്കില്‍ അതിനേക്കാള്‍ വലിയ ഷോക്കായി ബിജെപിയ്ക്ക്. 400 സീറ്റ് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിന് ഇറങ്ങിയ ബിജെപിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതാണോ പച്ചയ്ക്ക് വര്‍ഗീയത പറയാനും അദാനിയെ തള്ളിപ്പറയുന്നതിലേക്കും ബിജെപിയെ പ്രേരിപ്പിച്ചത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: PM Modi’s communal utterances great indian politics podcast
Published: 10 May 2024, 05:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented