നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച കോണ്‍ഗ്രസിന് ഹരിയാണയില്‍ അടിപതറി. ഹാട്രിക്ക് നേട്ടത്തോടെ ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. അമിത ആത്മവിശ്വാസവും തമ്മിലടിയും സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിനയായെങ്കില്‍ കാശ്മീരില്‍ പ്രതിഫലിച്ചത് ആര്‍ട്ടിക്കില്‍ 370യും സംസ്ഥാന പദവിയുമൊക്കെയാണ്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ബിജെപിക്ക് സീറ്റ് നേടാനായെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കുന്നത് ഇന്ത്യ സഖ്യമാണ്. ഇരു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യുകയാണ് മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Haryana and j&k election result Great indian politics podcast
Published: 08 Oct 2024, 05:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented