To advertise here,

കലയും കാലവും നവീകരിക്കപ്പെട്ട് സമഭാവനയുടെ പുതിയ തലത്തില്‍ എത്തിനില്‍ക്കുമ്പോഴാണ്. വര്‍ണവെറിയുടെ ജാതിവെറിയുടെ ജല്‍പ്പനങ്ങള്‍ കലാമണ്ഡലം സത്യഭാമ എന്ന നര്‍ത്തകി ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തുന്നത്.  എത്ര വിമര്‍ശിച്ചിട്ടും പറഞ്ഞതില്‍ സത്യഭാമ ഉറച്ചുനില്‍ക്കുമ്പോഴും പൊതുസമൂഹം,  കലാകേരളം അവരെ രൂക്ഷമായി വിമര്‍ശിയ്ക്കുന്നു, അവരുടെ പ്രസ്താവനയിലെ അപകടം മനസിലാക്കുന്നു എന്നതാണ് ഏക ആശ്വാസം. കെ.എ. ജോണിയും മനു കുര്യനും സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.