ഹയർ സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടത്തിൽ സുഖമില്ലാതെ മത്സരിക്കാനെത്തിയ കൊപ്പം പാലക്കാട് വി.എച്ച്.എസ് എസിലെ വീണാ രാജുവിനെ അമ്മ ഉഷ വേദിയിലേക്ക് കയറുന്നതിന് തൊട്ട് മുമ്പ് സാന്ത്വനിപ്പിക്കുന്നു.

To advertise here,