ഒരമ്മ കുഞ്ഞിനെ കിട്ടാനായി നടത്തുന്ന സമരവും അതിലെ വൈകാരിക രാഷ്ട്രീയ പ്രശ്നങ്ങളുമാണ് ഇപ്പോള്‍ തലസ്ഥാന നഗരിയില്‍ നിന്നുള്ള വാര്‍ത്ത. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ അനുപമയെന്ന യുവതിയാണ് നൊന്തുപെറ്റതിന്റെ മൂന്നാം നാള് തന്റെ അച്ഛനെടുത്തുകൊണ്ടുപോയ ആണ് കുഞ്ഞിനെ തിരിച്ചുകിട്ടാനായി നെട്ടോട്ടമോടുന്നത്. മാതൃഭൂമി റിപ്പോര്‍ട്ടര്‍ ബിജു പരവത്തിന്റെ കോളം കേരള പര്‍വ്വം | എഡിറ്റ് ദിലീപ് ടി.ജി
Published: 27 Oct 2021, 01:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented