മമ്മൂട്ടിയും ലാലും പാന്‍ ഇന്ത്യന്‍ ആയത് അഭിനയ ശേഷി കൊണ്ടാണ്, പാന്‍ ഇന്ത്യന്‍ താരമാകണം എന്ന് എല്ലാവരും ആഗ്രഹിച്ചിട്ട് കാര്യമില്ല എന്ന് സംവിധായകന്‍ കമല്‍. പാൻ ഇന്ത്യൻ സിനിമ എന്ന് പറഞ്ഞാൽ വയലൻസ് മാത്രം ആണോ എന്നും കമൽ ചോദിക്കുന്നു.

To advertise here,

ഹോസ്റ്റ് : ഷെമിന്‍ സെയ്തു. സൗണ്ട് മിക്‌സിങ്: എസ് സുന്ദര്‍ | THE SHEMIN STUDIO