“കുഞ്ഞിനല്ല പ്രശ്നം… ചില പെരുമാറ്റങ്ങൾക്കാണ് പ്രശ്നം!”
കുട്ടികളുടെ ദേഷ്യം, വാശി, അച്ചടക്കമില്ലായ്മ എന്നിവയെല്ലാം നിസ്സാരമായി കാണേണ്ടതുണ്ടോ? അതോ ചില പെരുമാറ്റങ്ങൾക്ക് പിന്നിൽ തിരിച്ചറിയേണ്ട മാനസികവും വളർച്ചാപരവുമായ പ്രശ്നങ്ങളുണ്ടോ? ഒരു കുട്ടിയെ ‘അങ്ങനെയാണ്’ എന്ന് മുദ്രകുത്തുന്നതിന് പകരം, അവന്റെ പെരുമാറ്റത്തെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്യുകയാണ് Mind Matters.
മാനസികാരോഗ്യ വിദഗ്ധ ഡോ. വർഷാ വിദ്യാധരനൊപ്പം കുട്ടികളുടെ Behavioral Disorders, മാതാപിതാക്കളുടെയും അധ്യാപകരുടെയും ഉത്തരവാദിത്തങ്ങൾ, കുട്ടികളെ ചേർത്തുപിടിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് സംസാരിക്കാം.
കുട്ടികളെ കൂടുതൽ മനസ്സിലാക്കാൻ ഈ എപ്പിസോഡ് കേൾക്കൂ.
Content Highlights: Understanding behavioral disorders in children beyond normal tantrums, Insights from psychiatric expert Dr. Varsha Vidyadharan on Mind Matters, Impact of digital addiction like gaming and compulsive habits on academics, Identifying neurodevelopmental conditions like ADHD, autism, and intellectual developmental disorders
Published: 05 Nov 2026, 05:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented