പച്ചപ്പുനിറഞ്ഞ മനോഹരദ്വീപ്. എന്നാല്‍, ആ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എത്തിയവരെ വരവേറ്റത് മൂര്‍ച്ചയേറിയ അമ്പുകളും കുന്തങ്ങളും മറ്റ് മാരകായുധങ്ങളും. ദ്വീപിലേക്ക് അറിഞ്ഞോ അറിയാതെയോ എത്തിയ ഒരാള്‍ക്കുപോലും അവിടെയൊന്ന് കാലുകുത്താന്‍ പോലും സാധിച്ചില്ല. ആ മണ്ണിലിറങ്ങിയവരാകട്ടെ മരണം പൂകുകയും ചെയ്തു. അത്രയേറെ അപകടകാരികളായ ഈ ദ്വീപുവാസികളെ ലോകസഞ്ചാരിയായ മാര്‍ക്കോപോളോ വിശേഷിപ്പിച്ചത് ക്രൂരരും ദയാരഹിതരുമായവര്‍ എന്നായിരുന്നു. പുറംനാട്ടുകാര്‍ക്ക് പ്രവേശനം വിലക്കപ്പെട്ട അവിടമാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപ്. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്‌സിങ്:   പ്രണവ് പി.എസ്

To advertise here,