ഒരു ജോലിയില്‍ വളരെ വേഗത്തില്‍ മുന്നേറാന്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കഴിവാണ് നേതൃത്വശേഷി. സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും വ്യക്തികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ജോലിക്കും പ്രമോഷനുകള്‍ക്കുമെല്ലാം ഒരാളെ പരിഗണിക്കുമ്പോള്‍ നേതൃത്വശേഷി നിര്‍ണായകഘടകമാണ്. ഒരാള്‍ 'ലീഡര്‍' ആകുമ്പോള്‍ അവനവനെ മാത്രമല്ല മറ്റുള്ളവരെയും സ്ഥാപനത്തെയും കൂടിയാണ് വളര്‍ത്തുന്നത്.
നേതൃത്വശേഷി അഥവാ ലീഡര്‍ഷിപ്പ് സ്‌കില്ലിനെ കുറിച്ചാണ് ജോബ് ജേണിയില്‍ ഈ ലക്കം. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
 

To advertise here,