ഇനി വരാന്‍ പോകുന്നത്  5G  യുടെ ലോകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്താണ് 5G   അതിന്റെ നേട്ടങ്ങള്‍എന്തൊക്കെയാണ്. 5G  നിങ്ങളുടെ ലോകത്ത എങ്ങനെയാണ് മാറ്റിമറിയ്ക്കാന്‍ പോകുന്നത്. നെറ്റ്‌സ്‌ജെന്‍ അപ്‌ഡേറ്റ്‌സുമായി ഷിനോയ് മുകുന്ദന്‍. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍
 

To advertise here,