അണ്ണാറക്കണ്ണനും കൂട്ടരുമൊന്നിച്ച്
To advertise here,
മാമ്പഴം തിന്നുവാൻ പോയിരുന്നു
മാമ്പഴം തിന്നിട്ട് മാങ്ങാണ്ടിയൊക്കെയും
തൊടിയിൽ കുഴിച്ചവരിട്ടിരുന്നു
നാളേറെ ചെന്നപ്പോൾ
മഴയൊന്ന് പെയ്തപ്പോൾ
മാങ്ങാണ്ടിയൊക്കെ മുളച്ച് വന്നു.
അണ്ണാറക്കണ്ണനും കൂട്ടരും ഒന്നിച്ച്
വളമിട്ട് വെള്ളമൊഴിച്ചുപിന്നെ
കാറ്റത്തുലയുന്ന മാവിൻ തലപ്പുകൾ
കൗതുകത്തോടവർ നോക്കി നിന്നു
നാളേറെ ചെല്ലുമ്പോൾ മാവിന്റെ ചില്ലയിൽ
ചാഞ്ചാടും മാമ്പഴം സ്വപ്നം കണ്ടു!
Content Highlights: Features cute squirrels planting mango seeds in the yard, Shows the process of rain helping the seeds sprout, Depicts children and animals nurturing the plant with water and manure, Highlights the sweet dream of harvesting ripe mangoes in the future
Published: 15 Oct 2026, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented