കന്നഡ ബോക്‌സോഫീസിൽ ചരിത്രമെഴുതി ഒരു കുഞ്ഞുചിത്രം. ഈ വർഷം റിലീസ് ചെയ്ത 'പ്രേമദ ഊരലി' എന്ന കന്നഡ ചിത്രം ബോക്‌സ് ഓഫീസിൽ അപൂർവനേട്ടം കൈവരിച്ചിരിക്കുകയാണ്. വെറും മൂന്ന് കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം 107 കോടിയിലധികം രൂപയുടെ കളക്ഷൻ നേടി വൻ വിജയമായി മാറിയിരിക്കുകയാണ്. 3466 ശതമാനത്തോളം ലാഭം നേടിയ ചിത്രം കന്നഡ ചലച്ചിത്ര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. യഷിന്റെ 'കെ.ജി.എഫ്', ഋഷഭ് ഷെട്ടിയുടെ 'കാന്താര' തുടങ്ങിയ വൻകിട ചിത്രങ്ങളുടെ ലാഭശതമാനത്തെപ്പോലും മറികടന്ന്, കന്നഡ സിനിമയിലെ എക്കാലത്തെയും വലിയ ആറാമത്തെ ഉയർന്ന കളക്ഷൻ നേടിയ ചിത്രമായി ഇത് മാറി.
നിർമാണം: ആർ.ജെ. അച്ചൂ
അവതരണം: അഞ്ജയ് ദാസ് എൻ.ടി.
ശബ്ദമിശ്രണം: പ്രണവ് പി.എസ്.
Content Highlights: Low-budget Kannada film 'Premada Oorali' achieved a historic feat at the box office. Produced on a small budget of Rs 3 crore, the film grossed over Rs 107 crore worldwide. It recorded a massive profit margin of approximately 3466 percent. The film outperformed major blockbusters like 'KGF' and 'Kantara' in terms of profit percentage. It currently stands as the sixth highest-grossing Kannada film of all time.
Published: 09 Nov 2026, 10:21 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented