ഒരു പാർക്കിൽ മനോഹരമായ ഒരു മാർബിൾ പ്രതിമ ഉണ്ടായിരുന്നു സുന്ദരനായ ഒരു കുട്ടിയുടെ പ്രതിമ. പാർക്കിൽ വരുന്നവർ പ്രതിമയുടെ അടുത്തുനിന്ന് മൊബൈലിൽ സെൽഫി എടുക്കാൻ തിരക്ക് കൂട്ടാറുണ്ട്. താഴെ പാകിയിട്ടുള്ള മാർബിൾ പടവിൽ കയറി നിന്നാണ് എല്ലാവരും ഫോട്ടോ എടുക്കുക. പാർക്കിൽ തിരക്കൊഴിഞ്ഞ ഒരു ദിവസം രാത്രി പ്രതിമയുടെ താഴെ കിടന്നിരുന്ന മാർബിൾ പടവ് തന്റെ മുകളിൽ അഭിമാനത്തോടെ നിൽക്കുന്ന പ്രതിമയോട് ചോദിച്ചു.| കഥ: സന്തോഷ് വള്ളിക്കോട്, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: എസ്.സുന്ദർ

To advertise here,