അധികമാരും തിരിച്ചറിയാത്ത കുഞ്ഞ് കുഞ്ഞ് ഇടങ്ങളില്‍,അവിടങ്ങളിലെ മനോഹരകാഴ്ചകള്‍ ലോകത്തിലെ വിസ്മയിപ്പിക്കുന്ന സഞ്ചാരകേന്ദ്രങ്ങളുടെ  വിവരണങ്ങള്‍..അഞ്ജയ്ദാസ് എന്‍.ടി അവതരിപ്പിക്കുന്ന യാത്രാവിവരണ പോഡ്കാസ്റ്റായ ഔട്ട് ഓഫ് ടൗണ്‍ 100 എപ്പിസോഡുകള്‍ പിന്നിട്ടു. 100 യാത്രകള്‍ ഇനി കേട്ടറിയാം. സ്‌പോട്ടിഫൈ, ആമസോണ്‍ മ്യൂസിക്ക് ജിയോ സാവന്‍, മാതൃഭൂമി ഡോട്ട് കോം എന്നിവിടങ്ങളില്‍ ഔട്ട്ഓഫ് ടൗണ്‍ ലഭ്യമാണ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

To advertise here,