ജനിച്ച നാള് മുതല്‍ സംഗീതം കേട്ടുവളര്‍ന്ന കുട്ടി, വൈദിക പഠനത്തിനായി സെമിനാരിയിലെത്തുന്നു. അവിടെ വെച്ച് ഒരിക്കല്‍ വയലിന് വായിക്കാതിരിക്കാനായി പനിയാണെന്ന് കള്ളം പറയുന്നു, വയലിന് വായിക്കുമെന്ന കള്ളം സത്യമാക്കാനായി പിന്നീട് ആ കുട്ടി വയലിനെ കൂടെ കൂട്ടുന്നു. വയലിന് മാത്രം കൂട്ടുകാരനാകുന്നു. വൈദികനാകുന്നതിനേക്കാള്‍ താത്പര്യം വയലിന് വായിക്കുന്നതിലാണെന്ന് തിരിച്ചറിഞ്ഞ് സെമിനാരിയില്‍ നിന്ന് പറഞ്ഞയയ്ക്കുന്നു. ആ കുഞ്ഞു വയലിനിസ്റ്റ് വളര്‍ന്ന് ഔസേപ്പച്ചന് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകനാകുന്നു. ജീവിത വഴിയില്‍ വഴിത്തിരിവായ വ്യക്തികളെയും സംഭവങ്ങളെയും ഓര്‍ത്തെടുക്കുകയാണ് ഔസേപ്പച്ചന്. ഹോസ്റ്റ്: ആര്.ജെ റോഷ്നി
പ്രൊഡ്യൂസര്‍: മയൂര എം.എസ്. കണ്‍സപ്റ്റ് & ക്രിയേറ്റീവ് ഡയറക്ഷന്‍ രഞ്ജിനി മേനോന്, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. സൗണ്ട് എഞ്ചിനീയര്‍:സുന്ദര്‍ സേതുമാധവന്.
Content Highlights: ouseppachan How did you podcast
Published: 17 Jan 2025, 08:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented