ആരോഗ്യം സംരക്ഷിക്കാൻ ഭക്ഷണവും വ്യായാമവും മാത്രം മതിയോ? മനുഷ്യബന്ധങ്ങൾ നമ്മുടെ ജീവിതത്തിലും ആരോഗ്യത്തിലും ചെലുത്തുന്ന സ്വാധീനം, ഏകാന്തതയുടെ വിവിധ മുഖങ്ങൾ, പ്രിയപ്പെട്ടവർക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ ചർച്ച ചെയ്യുകയാണ് ‘ചിൽമാഡി’യുടെ ആറാം എപ്പിസോഡ് . ആർ.ജെ. അച്ചൂവും പ്രിയങ്ക ജി. ഐ.എ.എസും ഡോ. ഷാജിയും ചേർന്നുള്ള ഈ സംഭാഷണം കേൾക്കൂ. നിങ്ങളുടെ ജീവിതത്തിൽ ആരെങ്കിലും നിശ്ശബ്ദമായി ഒറ്റപ്പെടുന്നുണ്ടോ? അവരെ ഇന്ന് തന്നെ അന്വേഷിക്കൂ. പൂർണ എപ്പിസോഡ് മാതൃഭൂമി പോഡ്‌കാസ്റ്റിൽ കേൾക്കാം. 

To advertise here,