ബാല പംക്തികളിലൂടെ വായനയുട ലോകത്തേക്ക് നടന്നടുത്ത കുട്ടി, വായനാ ശീലമുള്ള ചെറിയച്ഛന്‍മാര്‍ അവന്റെ വായനയുടെ ലോകം ഒന്നുകൂടി വിശാലമാക്കി, അക്ഷരശ്ലോകങ്ങള്‍ പഠിപ്പിച്ച് കവിതകളുടെ ലോകത്തേക്കും അവനെയെത്തിച്ചു. അങ്ങനെ ആ കുട്ടി മൃദംഗ പാഠക്കൈകളില്‍ ആദ്യവരി കുറിച്ചിട്ടു,  ഭാഷയുടെ വൃത്തങ്ങള്‍ സ്വയത്തമാക്കി അടുക്കും ചിട്ടയുമുള്ള കവിതകള്‍ എഴുതി. ആല്‍ബങ്ങളിലൂടെ പാട്ടെഴുത്തിന്റെ ലോകത്തും ഹരിശ്രീ കുറിച്ചു. പിന്നീട് സിനിമകള്‍ക്ക് വേണ്ടിയായി പാട്ടെഴുത്ത്, പാട്ടൊഴുത്തുകാരനാകാന്‍ സ്വപ്നം കാണാതെ പാട്ടെഴുത്തുകാരനായ കഥ പറയുകയാണ് ബി.കെ ഹരിനാരായണന്‍. | ഹോസ്റ്റ്: ആര്‍.ജെ റോഷ്‌നി  

To advertise here,

പ്രൊഡ്യൂസര്‍: മയൂര എം.എസ്. കണ്‍സപ്റ്റ് & ക്രിയേറ്റീവ് ഡയറക്ഷന്‍ രഞ്ജിനി മേനോന്‍, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. സൗണ്ട് എഞ്ചിനീയര്‍:സുന്ദര്‍ സേതുമാധവന്‍.