മാവേലിക്കരയില്‍ നിന്ന് പുണെയിലേക്കും അവിടെ നിന്ന് കിങ്സ് ലണ്ടന്‍ യൂണിവേഴ്സിറ്റിയിലേക്കും വളര്‍ന്ന അറിവിന്റെ ലോകം, ചരിത്രാന്വേഷണത്തിലേക്ക് വഴിമാറി നടന്നു തുടങ്ങിയ കാലം, 21ാം വയസില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അവിചാരിതമായി ശശി തരൂരിനെ കണ്ടുമുട്ടി. ആ കണ്ടുമുട്ടല്‍ ജീവിതത്തിലുണ്ടാക്കിയ വഴിത്തിരിവ്. ചരിത്രം തേടിയിറങ്ങപ്പോള് ചെന്നെത്തിയ പുതിയ അറിവുകള്‍, കണ്ടെത്തലുകള്‍, കഠിനാധ്വാനങ്ങള്‍, കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ കണ്ടെത്തിയ ചരിത്രത്തിന്റെ പുതിയ ഏടുകള്‍. അന്വേഷണത്തിലൂടെയും എഴുത്തിലൂടെയും വായനയിലൂടെയും ലോകം അറിയുന്ന ചരിത്രകാരനിലേക്ക് മനു എസ് പിള്ള എന്ന മലയാളി നടന്നടുത്ത വഴികള്‍. ഹോസ്റ്റ്: ആര്.ജെ റാഫി.
പ്രൊഡ്യൂസര്‍: മയൂര എം.എസ്. കണ്‍സെപ്റ്റ്& ക്രിയേറ്റീവ് ഡയറക്ഷന്‍: രഞ്ജിനി മേനോന്, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്, സൗണ്ട് എഞ്ചിനീയര്‍; സുന്ദര്‍ സേതുമാധവന്.
Content Highlights: Manu S Pillai, Mavelikkara, Pune, Shashi Tharoor, King's College London
Published: 29 Nov 2024, 06:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented