ഒറ്റനോട്ടത്തില്‍ കുമ്പളങ്ങി പോലെ തോന്നും, കുമരകമാണോ എന്നും. അതുകൊണ്ടു തന്നെയാണ് ആളുകള്‍ അതിനെ മിനി കുമരകമെന്നും മറ്റും വിളിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്നും അധികം അകലെയല്ലാതെ ആരുടെയും ശ്രദ്ധയില്‍ അത്രയൊന്നും പെടാത്ത ഒരു പ്രദേശമാണ് ഒളോപ്പാറ. അകലാപ്പുഴ കനിഞ്ഞ് അനുഗ്രഹിച്ച ഇവിടെ എത്തുമ്പോള്‍ കണ്ണും മനസ്സും കുളിരും. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ്. എൻ.ടി. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് 

To advertise here,