പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനംചെയ്യുന്ന ചിത്രമാണ് ഒടിയൻ. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറേ എന്നീ ഹൊറർ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന സിനിമയാണ് ഒടിയൻ. ഒടിയൻ സങ്കൽപം മലയാള സിനിമയിൽ കടന്നുവരുന്നത് ഇതാദ്യമായല്ല. ഇതിനുമുൻപ് രണ്ടുതവണ ഒടിയനെ മലയാളസിനിമാ പ്രേക്ഷകർ വെള്ളിത്തിരയിൽ കണ്ടു. 2018-ലും 2025-ലും. എന്നാൽ ഒരേ പേരിൽ ചുരുങ്ങിയ വർഷങ്ങളുടെ ഇടവേളകളിൽ ഒരേ പ്രമേയത്തിലുള്ള ചിത്രങ്ങൾ വരുന്നത് ആദ്യമായിരിക്കും.
നിർമാണം: ആർജെ അച്ചൂ

To advertise here,

അവതരണം: അഞ്ജയ് ദാസ്. എൻ.ടി

ശബ്ദമിശ്രണം : പ്രണവ് പി.എസ്