To advertise here,

ഡോബിയപ്പൂപ്പന്റെ അടുക്കളയില്‍ ഒരു കഞ്ഞിക്കലവും കറിക്കലവും ഉണ്ട്.  ഏതുസമയവും രണ്ടുംകൂടി അടികൂടും. ''ഈ കഞ്ഞിക്കലം എന്റെ പള്ളയ്‌ക്കൊരു ഇടിയിടിച്ചു!' . ഹോസ്റ്റ്: ആര്‍.ജെ അച്ചു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.