ഒരു ബർത്ത്ഡേ ആഘോഷം എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് എന്താണ്? ബലൂണുകളും സമ്മാനങ്ങളും പാട്ടുകളുമൊക്കെയാണെങ്കിലും കേക്കില്ലാത്തൊരു പിറന്നാൾ ആഘോഷം നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എന്നാൽ ആഘോഷങ്ങളുടെ ഈ മധുരതാരം എങ്ങനെയാണ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്?ആർ ജെ അച്ചുവും അഖിൽ ശിവാനന്ദും ചേർന്നുള്ള ചാറ്റ് മസാലയുടെ ഈ സ്പെഷ്യൽ കേക്ക് എപ്പിസോഡിൽ കേൾക്കാം ചിരിയും അറിവും നിറഞ്ഞ മധുരമുള്ള വിശേഷങ്ങൾ. 

To advertise here,

കേക്ക് വിശേഷങ്ങൾ കേൾക്കാൻ ചാറ്റ് മസാലയ്ക്കൊപ്പം കൂടാം!

ശബ്ദമിശ്രണം : പ്രണവ് പി എസ് .