വികൃതി കാട്ടി നടക്കുന്ന കുട്ടിക്കൊമ്പനായിരുന്നു കുട്ടിശ്ശങ്കരൻ. കുട്ടിശ്ശങ്കരൻ നല്ല ചുണക്കുട്ടൻ ആയിരുന്നു. കുട്ടിശ്ശങ്കരൻ ആനയുടെ ഒറ്റ ചങ്ങാതി ആയിരുന്നു കിട്ടൻ കട്ടുറുമ്പ്.കുട്ടിശ്ശങ്കരനും കിട്ടൻ കട്ടുറുമ്പും ഒരുമിച്ചാണ് തീറ്റ തേടൽ ഉറക്കവും കളിയും കുളിയും എല്ലാം ഒരു ദിവസംകുട്ടിശ്ശങ്കരനോട് കിട്ടൻ കട്ടുറുമ്പ് പറഞ്ഞു കുട്ടിശ്ശങ്കരാ ചങ്ങാതി പുഴയിൽ നീന്തി നടന്നാലോ നിന്നുടെ തലയിൽ ഇരുന്നാലോ ലോകം മുഴുവൻ കാണാലോ. ശരി അങ്ങനെ ആവട്ടെ കിട്ടൻ കുട്ടാ എന്റെ തലയിൽ കയറി നീ ഗമയിൽ സവാരി ചെയ്തോളൂ കിട്ടൻ കട്ടുറുമ്പിന് സന്തോഷമായി. അവൻ വേഗം കുട്ടിശ്ശങ്കരൻ ആനയുടെ മസ്തകത്തിൽ കയറി.കൂടുതൽ കേൾക്കൂ മിന്നാമിന്നിക്കഥകൾ. അവതരണം,നിർമ്മാണം ആർ ജെ അച്ചൂ.

To advertise here,