പ്രദീഷ് അരുവിക്കര, പ്രദീപ് എസ് നായർ, സൂര്യ വിനീത് എന്നിവർ എഴുതിയ വരികൾക്ക് ശ്രീനാഥ് എസ് വിജയ് സംഗീതം പകരുന്നു.

കൃഷ്ണാരവ്വം പ്രൊഡക്ഷൻ ബാനറിൽ രാജേഷ് വടകോട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു വട്ടം കൂടി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സംവിധായകൻ രാജേഷ് വടകോട്, പുതുമുഖം റോബിൻ വിൻസെന്റ് എന്നിവർ നായകന്മാരാകുന്നു.
ആര്യ, തലയൻ ജയചന്ദ്രൻ, ജലദ ഭാസ്ക്കർ, ജൈനന്ദ്രകുമാർ, യദു,വിജയ് ശങ്കർ, അനിൽ നെയ്യാറ്റിൻകര, ദേവിക തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രദീഷ് അരുവിക്കര, പ്രദീപ് എസ് നായർ, സൂര്യ വിനീത് എന്നിവർ എഴുതിയ വരികൾക്ക് ശ്രീനാഥ് എസ് വിജയ് സംഗീതം പകരുന്നു. സൂരജ്, ശ്രീനാഥ് എസ് വിജയ്, ബി കൃഷ്ണമൂർത്തി, ഭവാനി, ഷൈൽ ഡാനിയെൻ, വിഷ്ണു മോഹനൻ എന്നിവരാണ് ഗായകർ.
ഛായാഗ്രഹണം-അജയ്,എഡിറ്റിംഗ്-അനിൽ ജോൺ, ഡിസൈനർ- കാർത്തിക്, ചീഫ് അസോസിയേറ്റ് അഭിലാഷ്, അസോസിയേറ്റ് ഡയറക്ടർ-അഭിനവ്, പ്രൊഡക്ഷൻ കൺട്രോളർ-പത്മ കുമാർ, മേക്കപ്പ്-സന്ധ്യ രാജേഷ്, വസ്ത്രാലങ്കാരം- ജയപ്രസാദ്, ആർട്ട്-പ്രശാന്ത്, പിആർഒ -എ എസ് ദിനേശ്.
Content Highlights: The trailer for "Oru Vattam Kudi," directed by Rajesh Vadakode, has been released. Robin Vincent stars as the hero. Music is by Sreenath S. Vijay. Cinematography is by Ajay, editing by Anil John, and designs by Karthik.
Published: 16 Nov 2026, 09:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented