ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനീകാന്തിന്റെ രണ്ടാം വരവ്. ഒപ്പം മോഹൻലാലും ശിവ രാജ്കുമാറും ഉൾപ്പെടെയുള്ള താരനിര. തിരശ്ശീലയ്ക്ക് തീ പിടിപ്പിക്കുന്ന അനുഭവമായി മാറുകയാണ് ജയിലർ 2. ആദ്യഭാഗത്തിലെ താരങ്ങൾക്കൊപ്പം പുതിയ ഒരുപറ്റം താരങ്ങളും കഥാപാത്രങ്ങളും എത്തിയതോടെ മാസ് സിനിമകളിൽ പുതിയ പേര് ചാർത്തുകയാണ് ജയിലർ 2.

To advertise here,

നിർമാണം: RJ അച്ചൂ

അവതരണം: അഞ്ജയ് ദാസ്. എൻ.ടി

ശബ്ദമിശ്രണം: പ്രണവ്. പി.എസ്