ഭൂരിഭാഗം ആളുകള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം എന്നത് ഒരു ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. വളരെ ബുദ്ധിപൂര്‍വം സാമ്പത്തിക അച്ചടക്കം പാലിച്ച് ജീവിക്കുന്നവരും നമുക്ക് ഇടയിലുണ്ട്. ഒന്ന് മനസുവെച്ചാല്‍ നമുക്കും അവരില്‍ ഒരാളാകാം. സമ്പാദ്യം ആവശ്യത്തിന് ചിലവഴിച്ച് ബാക്കി തുക ഭാവിയിലേക്കായി കരുതിവയ്ക്കാം.  സ്‌ക്രിപ്റ്റ്: കമറുദ്ദീന്‍ കെ.പി. ഹോസ്റ്റ്: അഞ്ജന രാമത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.  പ്രൊഡ്യൂസര്‍:  അല്‍ഫോന്‍സ പി ജോര്‍ജ് . 

To advertise here,