ഹനുമാന്‍ കടല്‍ത്തീരത്തെത്തി. ലങ്കയിലേക്ക്‌ ചാടിയ കഥ ഓര്‍ക്കുന്നില്ലേ. അങ്ങനെ കൈകള്‍ നിവര്‍ത്തി കൈ ചുരുട്ടിപ്പിടിച്ച്, ഒരു പാദം മുന്നോട്ടുവെച്ച് ശരീരം പര്‍വ്വതത്തോളം വലുതാക്കി, പിന്നെ പര്‍വതത്തിന്റെ മുകളില്‍കയറി. 

To advertise here,

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച് എന്‍. സോമശേഖരന്‍, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ തയ്യാറാക്കിയ മുത്തശ്ശി രാമായണം എന്ന പുസ്തകത്തിലെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി. ജോര്‍ജ്.